ഹായിൽ നവോദയ കലാസാംസ്ക്കാരിക വേദിക്ക് പുതിയ നേതൃത്വം

Update: 2023-12-30 08:34 GMT
ഹായിൽ നവോദയ കലാസാംസ്ക്കാരിക വേദിക്ക് പുതിയ നേതൃത്വം
AddThis Website Tools
Advertising

ഹായിൽ നവോദയ കലാസാംസ്ക്കാരിക വേദിയുടെ നാലാമത് കേന്ദ്ര സമ്മേളനം കോടിയേരി നഗറിൽ നടന്നു. ജിദ്ധ നവോദയ രക്ഷാധികാരി സഖാവ് ഷിബു തിരുവന്തപുരം ഉദ്ഘാടനം ചെയ്തു. നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ സംഘടനാ റിപ്പോർട്ടും നവോദയ സെക്രട്ടറി ഹർഷാദ് കോഴിക്കോട് പ്രവൃത്തന റിപ്പോർട്ടും അവതരിപ്പിച്ച സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് - മനോജ്മട്ടന്നൂർ, സെക്രട്ടറി- ഹർഷാദ് കോഴിക്കോട്, ട്രഷറർ- ഉസ്മാൻ കാവുംപടി, ജീവകാരുണ്യ കൺവീനർ- അബൂബക്കർ ചെറായി, മീഡിയാ കൺവീനർ-  സെമിർ ആറ്റിങ്ങൽ എന്നിവരെ തിരഞ്ഞെടുത്തു. അഭിവാദ്യം അർപ്പിച്ച് ഖസീം, ഉണ്ണി കണിയാപുരം എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറി ഹർഷാദ് നന്ദി പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News