സൗദിയിലെ ജിദ്ദയിൽ പിടികിട്ടാപുള്ളി പട്ടികയിലുള്ള ചാവേർ പൊട്ടിത്തെറിച്ച് മരിച്ചു; നാല് പേർക്ക് പരിക്ക്

ബുധനാഴ്ച രാത്രിയാണ് സംഭവം

Update: 2022-08-12 18:00 GMT

ഫയൽ ഫോട്ടോ

Advertising

സൗദിയിലെ ജിദ്ദയിൽ ചാവേർ പൊട്ടിത്തെറിച്ച് മരിച്ചു. പാകിസ്താനി പൗരനും മൂന്ന് സൗദി സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പിടികിട്ടാപുള്ളി പട്ടികയിലുള്ള വ്യക്തിയാണ് ചാവേറായതെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. ബുധനാഴ്ച രാത്രി പത്തിന് നടന്ന സംഭവം ഇന്ന് സുരക്ഷാ വിഭാഗം പുറത്ത് വിടുകയായിരുന്നു.

ചാവേറായി സ്ഫോടനത്തിൽ കൊല്ലപ്പെട്ട സൗദി പൗരനായ പിടികിട്ടാപുള്ളി

സൗദിയിലുള്ള ഒൻപത് പിടികിട്ടാപുള്ളികളുടെ പട്ടിക സുരക്ഷാ വിഭാഗം തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ നാലാമതുള്ളയാളാണ് ചാവേറായി പൊട്ടിത്തെറിച്ചത്. ഇദ്ദേഹത്തിന്റെ പിടികൂടുന്നതിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരും പാകിസ്താനി പൗരനും ചികിത്സയിലാണ്.  

Full View

Tags:    

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News