സുൽത്താൻ അൽ നിയാദി ജന്മനാട്ടിൽ തിരിച്ചെത്തി; വിമാനത്താവളത്തിൽ വീരോചിത വരവേൽപ്

Update: 2023-09-18 13:18 GMT
സുൽത്താൻ അൽ നിയാദി ജന്മനാട്ടിൽ തിരിച്ചെത്തി; വിമാനത്താവളത്തിൽ  വീരോചിത വരവേൽപ്
AddThis Website Tools
Advertising

യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ജന്മനാട്ടിൽ തിരിച്ചെത്തി. അബൂദബി വിമാനത്താവളത്തിൽ നിയാദിക്ക് വീരോചിത വരവേൽപ്പാണ് ഒരുക്കിയത്

സ്വദേശികളും വിദേശികളുമടക്കം വലിയ ജനക്കൂട്ടം നിയാദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. 

ആറുമാസം നീണ്ട ബഹിരാകാശ ദൗത്യത്തിനായി ഒരു വർഷം മുമ്പാണ് നിയാദി യുഎഇയിൽ നിന്ന് നാസ കേന്ദ്രത്തിലേക്ക് പോയത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News