ഹോക്കി താരം ശ്രീജേഷിന് ഖേല്‍രത്‌ന ശുപാര്‍ശ

കഴിഞ്ഞ ദിവസം ഷൂട്ടിങ് ഫെഡറേഷന്‍ ഹീന സിദ്ധു, അന്‍കൂര്‍ മിത്തല്‍ എന്നിവരെയും റെസ്‌ലിംങ് ഫെഡറേഷന്‍ ബജ്‌റങ്ക് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവരെയും ഖേല്‍രത്‌നക്ക് ശിപാര്‍ശ ചെയ്തിരുന്നു.

Update: 2019-05-01 08:09 GMT
Advertising

മലയാളി താരം പി.ആര്‍ ശ്രീജേഷിനെ ഹോക്കി ഇന്ത്യ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തു. ചിഗ്ലെന്‍സന സിങ്, ആകാശ്ദീപ് സിങ്, ദീപിക താക്കൂര്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷൂട്ടിങ് ഫെഡറേഷന്‍ ഹീന സിദ്ധു, അന്‍കൂര്‍ മിത്തല്‍ എന്നിവരെയും റെസ്‌ലിംങ് ഫെഡറേഷന്‍ ബജ്‌റങ്ക് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവരെയും ഖേല്‍രത്‌നക്ക് ശിപാര്‍ശ ചെയ്തിരുന്നു.

Tags:    

Similar News