മലയാളി ഫാഷന്‍ ഡിസൈനര്‍ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു
ചങ്ങനാശേരി സ്വദേശി റോസ്മേരി നിരീഷ്( 20) ആണ് മരിച്ചത്.
Update: 2023-02-01 08:27 GMT
മുംബൈ: മലയാളി ഫാഷന്‍ ഡിസൈനര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ചങ്ങനാശേരി സ്വദേശി റോസ്മേരി നിരീഷ്( 20) ആണ് മരിച്ചത്.