ഒക്ടോബറില്‍ രാജിയെന്ന് കാമറണ്‍
Update: 2017-01-21 07:35 GMT
രാജ്യത്തിന് പുതിയ നേതൃത്വമാണ് ആവശ്യം. വരും ദിവസങ്ങളില്‍ രാജ്യത്തെ പുതിയ ദിശയിലേക്ക് നയിക്കാനവശ്യമായ നടപടികള്‍ കൈകൊള്ളും. എന്നാല്‍
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ഹിതപരിശോധന ഫലം വന്നതോടെ രാജി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ഒക്ടോബറില്‍ രാജിവയ്ക്കുമെന്ന് കാമറണ്‍ അറിയിച്ചു. രാജ്യത്തിന് പുതിയ നേതൃത്വമാണ് ആവശ്യം. വരും ദിവസങ്ങളില്‍ രാജ്യത്തെ പുതിയ ദിശയിലേക്ക് നയിക്കാനവശ്യമായ നടപടികള്‍ കൈകൊള്ളും. എന്നാല്‍ കപ്പിത്താനായി താന്‍ തുടരുന്നത് ഉചിതമാകില്ലെന്നും കാമറണ്‍ പറഞ്ഞു.