നിയന്ത്രണ രേഖ കടന്നിട്ടില്ലെന്ന് പാകിസ്താന്‍
Update: 2018-02-13 06:09 GMT
ഏത് ആക്രമണത്തെയും ചെറുക്കാന്‍ പാക് സൈന്യം സുസജ്ജമാണ്. ആക്രമണം നടന്നതായുളള വാര്‍ത്ത കെട്ടിച്ചമച്ചതാണ്
ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്താന്‍. അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് ആക്രമണം ഉണ്ടായത്. ഭീംബെര്‍, കേല്‍, ലിപ മേഖലകളിലാണ് ആക്രമണമുണ്ടായതെന്നും പാകിസ്താന്‍ അവകാശപ്പെട്ടു.ഏത് ആക്രമണത്തെയും ചെറുക്കാന്‍ പാക് സൈന്യം സുസജ്ജമാണ്. ആക്രമണം നടന്നതായുളള വാര്‍ത്ത കെട്ടിച്ചമച്ചതാണ്.പ്രശ്നമുണ്ടക്കണമെന്നുളള ഉദ്ദേശത്തോടെയാണ് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്.