'ജറുസലേം ഫലസ്തീൻ തലസ്ഥാനം'
Update: 2018-04-20 16:05 GMT
ജറുസലേമിനെ ഫലസ്തീൻ തലസ്ഥാനമായി അംഗീകരിക്കാൻ അറബ് രാഷ്ട്രങ്ങളുടെ നീക്കം. സൌദി ജോർദാൻ നേതൃത്വത്തിൽ വിളിച്ച അറബ് രാഷ്ട്രങ്ങളുടെ യോഗത്തിലാണ് ധാരണ. 1967ലെ അതിർത്തിക്കനുസരിച്ച്..
ജറുസലേമിനെ ഫലസ്തീൻ തലസ്ഥാനമായി അംഗീകരിക്കാൻ അറബ് രാഷ്ട്രങ്ങളുടെ നീക്കം. സൌദി ജോർദാൻ നേതൃത്വത്തിൽ വിളിച്ച അറബ് രാഷ്ട്രങ്ങളുടെ യോഗത്തിലാണ് ധാരണ. 1967ലെ അതിർത്തിക്കനുസരിച്ച് ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ചേക്കും. സൗദി, യുഎഇ, ഈജിപ്ത്, ജോർദാൻ, മൊറോക്കോ, ഫലസ്തീൻ എന്നീ രാജ്യങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. അറബ് ലീഗ് ജനറൽ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു. ഫലസ്തീൻ വിഷയത്തിൽ അറബ് ലീഗ് യോഗത്തിന് മുന്നോടിയായി അടിയന്തിര യോഗം ചേരും.