താന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ തോല്‍പ്പിക്കുമായിരുന്നെന്ന് ഒബാമ

Update: 2018-05-12 00:26 GMT
Editor : Ubaid
താന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ തോല്‍പ്പിക്കുമായിരുന്നെന്ന് ഒബാമ
താന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ തോല്‍പ്പിക്കുമായിരുന്നെന്ന് ഒബാമ
AddThis Website Tools
Advertising

തന്നെ തോല്‍പ്പിക്കാന്‍ ഒബാക്ക് കഴിയില്ലെന്നാണ് ട്രംപ് ട്വിറ്ററിലൂടെ മറുപടി നല്‍കിയത്

ഹിലരിക്ക് പകരം താന്‍ മൂന്നാം തവണയും മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ ഉറപ്പായും തോല്‍പ്പിക്കുമായിരുന്നെന്ന് ബരാക് ഒബാമ. ഒബായുടെ മുന്‍ ഉപദേശകനും ചിരകാല സുഹൃത്തുമായ ആക്‌സ് ഫയല്‍സുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് മനസ് തുറന്നത്. ഒബായുടെ അവകാശ വാദത്തിനെതിരെ നിയുക്ത പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തന്നെ തോല്‍പ്പിക്കാന്‍ ഒബാക്ക് കഴിയില്ലെന്നാണ് ട്രംപ് ട്വിറ്ററിലൂടെ മറുപടി നല്‍കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News