ട്രംപിന്റെ ഭാര്യ മെലാനിയയുടെ നഗ്നചിത്രങ്ങൾ ന്യൂയോര്‍ക്ക് പോസ്റ്റില്‍
Update: 2018-05-15 00:48 GMT
1990കളിൽ മോഡലായിരുന്ന കാലത്തെ മെലാനിയയുടെ ചിത്രങ്ങളാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പുനഃപ്രസിദ്ധീകരിച്ചത്.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ ന്യൂയോര്‍ക്ക് പോസ്റ്റില്‍. 1990കളിൽ മോഡലായിരുന്ന കാലത്തെ മെലാനിയയുടെ ചിത്രങ്ങളാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പുനഃപ്രസിദ്ധീകരിച്ചത്. ‘പ്രഥമവനിത സ്ഥാനത്തേക്ക് ഇതുപോലൊരാളെ നിങ്ങൾ കണ്ടിട്ടില്ല’ എന്ന അടിക്കുറിപ്പോടെയാണു ന്യൂയോർക്ക് പോസ്റ്റ് ഒന്നാം പേജിൽ നഗ്‌നചിത്രം പ്രസിദ്ധീകരിച്ചത്.