മാൻ ബുക്കർ പുരസ്കാരം പോളിഷ് നോവലിസ്റ്റ് ടോക്കർസുക്കിന്

Update: 2018-05-28 03:22 GMT
Editor : Jaisy
മാൻ ബുക്കർ പുരസ്കാരം പോളിഷ് നോവലിസ്റ്റ് ടോക്കർസുക്കിന്
Advertising

ഫ്ലൈറ്റ്സ് എന്ന നോവലിനാണ് പുരസ്കാരം

ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം പോളിഷ് നോവലിസ്റ്റ് ഒൽഗ ടോക്കർസുക്കിന്. ഫ്ലൈറ്റ്സ് എന്ന നോവലിനാണ് പുരസ്കാരം . പോളിഷ് ഭാഷയിൽ എഴുതിയ പുസ്തകം ഇഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത് ജെന്നിഫർ ക്രോഫ്റ്റ് ആണ്. ഇരുവരും ചേർന്നാണ് പുരസ്കാരം സ്വീകരിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News