വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്ന് അമേരിക്കന്‍ ഗവേഷകര്‍ക്ക്

Update: 2018-06-03 13:05 GMT
Editor : Sithara
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്ന് അമേരിക്കന്‍ ഗവേഷകര്‍ക്ക്
Advertising

ജെഫ്ര സി ഹാള്‍, മൈക്കല്‍ റോസ് ബാഷ്, മൈക്കല്‍ ഡബ്ലു യംഗ് എന്നീ അമേരിക്കന്‍ ഗവേഷകര്‍ക്കാണ് പുരസ്കാരം.

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ജെഫ്ര സി ഹാള്‍, മൈക്കല്‍ റോസ് ബാഷ്, മൈക്കല്‍ ഡബ്ലു യംഗ് എന്നീ അമേരിക്കന്‍ ഗവേഷകര്‍ക്കാണ് പുരസ്കാരം. ജീവജാലങ്ങളുടെ ജീവിത ചര്യകളെ നിയന്ത്രിക്കുന്ന ജൈവഘടികാരം അടിസ്ഥാനമാക്കിയുള്ള കണ്ടുപിടിത്തത്തിനാണ് പുരസ്കാരം. സ്റ്റോക്ക് ഹോമിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ‌ നൊബേല്‍ അസംബ്ലിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News