ഉപരോധം നീക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

ഉപരോധം രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ക്കുന്നുവെന്നും 1955ല്‍ ഒപ്പുവെച്ച സൌഹൃദ കരാറിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു

Update: 2018-08-28 02:48 GMT
Advertising

ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധം നീക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഉപരോധം രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ക്കുന്നുവെന്നും 1955ല്‍ ഒപ്പുവെച്ച സൌഹൃദ കരാറിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.

ജൂലൈ അവസാനമാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇറാന്‍ ഹരജി സമര്‍പ്പിച്ചത്. ആണവകരാറില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ യുഎസ് വീണ്ടും ഉപരോധം കൊണ്ടുവന്നത് അംഗീകരിക്കാനാകില്ല. ഉപരോധം രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ക്കുകയാണ്. 1955ല്‍ ഒപ്പുവെച്ച സൌഹൃദ കരാറിന്റെ ലംഘനമാണിതെന്നും ഇറാന്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കോടതിയില്‍ ഹരജി സംബന്ധിച്ച് യുഎസ് നിലപാട് അറിയിക്കും. ഇ
രു രാ
ജ്യ
ങ്ങ
ളും ത
മ്മി
ലെ ത

ക്ക
ത്തി
ൽ നി




മാ
യ തീ
രു
മാ

ത്തി
ന്
കോ

തി
ക്ക്

ധികാരമില്ലെന്ന് . സൌഹൃദ കരാര്‍ നിലനില്‍ക്കില്ലെന്നും യുഎസ് വാദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ നീണ്ട വാദത്തിന് ശേഷമാകും കോടതി നിലപാട് വ്യക്തമാക്കുക എന്നും സൂചനയുണ്ട്.

2015ൽ

റാ
ക്

ബാ
മ യു.

സ്
പ്ര
സി


റാ
യി
രി
ക്കെ
യാ
ണ്

റാ
നും ലോ
ക രാ
ജ്യ
ങ്ങ
ളു
മാ
യി ആ

വ ക
രാ
റി
ൽ ഒ
പ്പു
വെ
ച്ച
ത്. നേ

ത്തേ നി

വി
ലു
ണ്ടാ
യി
രു
ന്ന ഉ

രോ

ത്തി
ൽ ഇ
തി
നെ ഇ
തി
നെ തു


ന്ന്


വു

രു
ത്തി. എ
ന്നാ
ൽ, ട്രം
പ്
പ്ര
സി


റാ
യി അ
ധി
കാ

മേ
റ്റ
ശേ
ഷം ക
രാ
റി

നി
ന്ന്
പി
ന്മാ
റു

യും ഉ

രോ
ധം വീ
ണ്ടും കൊ
ണ്ടു

രാ
ൻ ഉ
ത്ത

വി
ടു

യു
മാ
യി
രു
ന്നു.

Tags:    

Similar News