ഇറ്റലിയിലെ കൊടുങ്കാറ്റ്; മരണം 9 ആയി
ഇറ്റലിയില്‍ പേമാരിയിലും കൊടുങ്കാറ്റിലും 9 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും വന്‍നാശ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഞായറാഴ്ച മുതല്‍ തുടരുന്ന പേമാരിയിലും കൊടുങ്കാറ്റിലും കനത്ത നാശങ്ങളാണ് ഇറ്റലിയിലുണ്ടായത്. മരങ്ങള്‍ വീണും കെട്ടിടങ്ങള്‍ തകര്‍ന്നുമാണ് മരണങ്ങളേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പേമാരി ഏറെ ദുരന്തം വിതച്ചത് കനാല്‍ നഗരമായ വെനീസിലാണ്. വെ
നീ
സി
ൽ ജ
ല
നി
ര
പ്പ് 156 സെ
ന്‍റി
മീ
റ്റ
ർ ആണ് ഉ
യ
ർ
ന്നിട്ടുള്ളത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പ്ര
ധാ
ന ആ
ക
ർ
ഷ
ണ
കേ
ന്ദ്ര
മാ
യ സെ
ന്‍റ് മാ
ർ
ക്സ് ച
ത്വ
ര
ത്തി
ൽ അ
ഞ്ച
ടി
യി
ലേ
റെ വെള്ളം കയറിയതിനെ തുടര്‍ന്ന് ചത്വരം താല്‍ക്കാലികമായി അടച്ചു.
ചിലയിടത്ത് മ
ണി
ക്കൂ
റി
ൽ 130 കി
ലോ
മീ
റ്റ
ർ വേ
ഗ
ത്തി
ൽ ആണ് കാറ്റു വീശുന്നത്. വ
ട
ക്ക
ൻ ഇ
റ്റ
ലി
യി
ലെ ലി
ഗു
റി
യ, ലൊം
ബാ
ർ
ഡി
യ, വെ
നേ
റ്റോ, ട്രെ
ന്‍റി
നോ, അ
ൾ
ട്ടോ അ
ഡി
ജെ എ
ന്നീ മേ
ഖ
ല
ക
ളി
ൽ അ
തി
ജാ
ഗ്ര
താ നിർദേശം പു
റ
പ്പെ
ടു
വി
ച്ചു.