ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കകാകില്ലെന്ന് ഹസന്‍ റൂഹാനി

ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് അമേരിക്കയുടെ ശ്രമമെങ്കില്‍ അവര്‍ക്ക് ഇറാനെ ഇനിയും മനസിലായിട്ടില്ല എന്നാണ് മനസിലാക്കേണ്ടതെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. ഞ​ങ്ങ​ൾ സ്വ​ന്തം എ​ണ്ണ​യാ​ണ്​ വി​ൽ​ക്കു​ന്ന​ത്..

Update: 2018-12-05 02:19 GMT
Advertising

ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കകാകില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കയുടെ ഉപരോധം ഇറാന് ഒരു കോട്ടവും വരുത്തില്ല. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയുള്ള ഇറാനിയന്‍ എണ്ണക്കപ്പലുകളുടെ സഞ്ചാരം തടയാന്‍ ശ്രമിച്ചാല്‍ അതുവഴിയുള്ള മുഴുവന്‍ എണ്ണക്കപ്പലുകളും തടയുമെന്നും റൂഹാനി ഭീഷണി മുഴക്കി.



ക്ക
ൻ ഇ
റാ
നി
ലെ സ
ന്ദ



ത്തി
നി
ടെ ന

ത്തി
യ ടെ
ലി
വി

ന്‍ പ്ര
ഭാഷണ
ത്തി
ലാ
ണ്
ഇറാന്‍ പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍. ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് അമേരിക്കയുടെ ശ്രമമെങ്കില്‍ അവര്‍ക്ക് ഇറാനെ ഇനിയും മനസിലായിട്ടില്ല എന്നാണ് മനസിലാക്കേണ്ടതെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. ഞ
ങ്ങ
ൾ സ്വ
ന്തം എ
ണ്ണ
യാ
ണ്
വി

ക്കു
ന്ന
ത്. അ
തു തു

രു

യും ചെ
യ്യും. പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയുള്ള ഇറാനിയന്‍ എണ്ണക്കപ്പലുകളുടെ സഞ്ചാരം തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതുവഴിയുള്ള മുഴുവന്‍ എണ്ണക്കപ്പലുകളും തടയും. ഇറാന്റെ എണ്ണ വ്യാപാരം ത

യാ
ൻ അ
മേ
രി
ക്ക
ക്ക്
സാ
ധി
ക്കി
ല്ലെ
ന്ന്
അവര്‍‌ മ

സ്സി
ലാ
ക്കി
യേ മ
തി
യാ
കൂ, അദ്ദേഹം പറഞ്ഞു.

ഇറാന്‍-അമേരിക്ക ആ



രാ
റി

നി
ന്ന്

മേ
രി
ക്ക പി
ന്മാ
റി

തോ
ടെ
യാ
ണ്

രു
രാ
ജ്യ
ങ്ങ
ളും ത
മ്മി
ലു
ള്ള ബ
ന്ധം ഏറെ വ

ളാ

ത്. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കരാ
റി

നി
ന്ന്
അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയും ഇ
റാ
നെ
തി
രായ ഉപരോധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News