ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല: ചെന്നിത്തല

Update: 2016-12-21 12:26 GMT
ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല: ചെന്നിത്തല
Advertising

യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് രമേശ് ചെന്നിത്തല

ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

Tags:    

Similar News