കോട്ടയത്ത് വാഹനാപകടം: രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Update: 2018-01-03 03:20 GMT
കോട്ടയത്ത് വാഹനാപകടം: രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
Advertising

കോട്ടയം വൈക്കം ഉദയനാപുരത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കോട്ടയം വൈക്കം ഉദയനാപുരത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബികോം വിദ്യാര്‍ഥികളായ എമില്‍ സണ്ണി, ജിബിന്‍ എന്നിവരാണ് മരിച്ചത്.

Tags:    

Similar News