മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മൌന സായാഹ്നം

Update: 2018-02-10 15:07 GMT
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മൌന സായാഹ്നം
Advertising

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു

മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ കോഴിക്കോട് മൌന സായാഹ്നം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍റിനുസമീപം മൌന സായാഹ്നം സംഘടിപ്പിച്ചത്. ടി മുഹമ്മദ് വേളം, പിഎം വേലായുധന്‍, മുസ്തഫ പാലാഴി തുടങ്ങിയവര്‍ നേതൃത്വം നല്കി.

Tags:    

Similar News