സരിത എസ് നായരുടെ പുറത്തു വന്ന കത്ത് ശരിയായ കത്തല്ലെന്ന് ഫെനി

Update: 2018-04-08 19:41 GMT
Editor : admin
സരിത എസ് നായരുടെ പുറത്തു വന്ന കത്ത് ശരിയായ കത്തല്ലെന്ന് ഫെനി
Advertising

സരിത എസ് നായരുടെ പുറത്തുവന്നകത്ത് ശരിയായ കത്തല്ലെന്ന് ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി. മുഖ്യമന്ത്രിക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ കത്തിലുണ്ടായിരുന്നില്ല.

Full View

സരിത പുറത്തിറങ്ങിയ ശേഷം ഫെനിയും ബെന്നി ബെഹനാനും തമ്മില്‍ 150 തവണ സംസാരിച്ചുവെന്നും തമ്പാനൂര്‍ രവിയുമായി 42 തവണ സംസാരിച്ചുവെന്നും സോളാര്‍ കമ്മീഷന്‍. സോളാറുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ രവിയെ വിളിച്ചിട്ടില്ലെന്ന് ഫെനി പറഞ്ഞു.

സരിത എസ് നായരുടെ പുറത്തുവന്നകത്ത് ശരിയായ കത്തല്ലെന്ന് ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി. മുഖ്യമന്ത്രിക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ കത്തിലുണ്ടായിരുന്നില്ല. കത്തില്‍ തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. സോളാര്‍ കമ്മീഷനില്‍ ഹാജരായപ്പോഴായിരുന്നു ഫെനിയുടെ പ്രതികരണം..

Tags:    

Writer - admin

contributor

Editor - admin

contributor

Similar News