പാറ്റൂര്‍ കേസ്; എഫ്ഐആര്‍ ഫയലില്‍ സ്വീകരിച്ചു

Update: 2018-04-21 19:42 GMT
Editor : admin | admin : admin
പാറ്റൂര്‍ കേസ്; എഫ്ഐആര്‍ ഫയലില്‍ സ്വീകരിച്ചു
Advertising

രണ്ട് മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രതൃേക കോടതി അന്വോഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു.ഉമ്മന്‍ചാണ്ടിക്ക് പുറമേ ചീഫ് സെക്രട്ടറിയായിരുന്ന

പാറ്റൂര്‍ക്കേസില്‍ മുന്‍ മുഖൃമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ പ്രതിചേര്‍ത്ത് വിജിലന്‍സ് സമര്‍പ്പിച്ച എഫ് ഐ ആര്‍ കോടതി ഫയലില്‍ സ്വീകരിച്ചു.രണ്ട് മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രതൃേക കോടതി അന്വോഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു.ഉമ്മന്‍ചാണ്ടിക്ക് പുറമേ ചീഫ് സെക്രട്ടറിയായിരുന്ന ഇകെ ഭരത്ഭൂഷണ്‍ ,രണ്ട് ചീഫ് എഞ്ചിനീയര്‍മ്മാര്‍ ,ഫ്ളാറ്റ് നിര്‍മ്മിച്ച ആര്‍ട്ടെക് കമ്പനി എംഡി അശോകന്‍ എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News