ജിഷയുടെ കൊലയാളികളെ കണ്ടെത്താന്‍ നടത്തിയ വിരലടയാള പരിശോധന പരാജയം

Update: 2018-04-22 01:40 GMT
Editor : admin
ജിഷയുടെ കൊലയാളികളെ കണ്ടെത്താന്‍ നടത്തിയ വിരലടയാള പരിശോധന പരാജയം
ജിഷയുടെ കൊലയാളികളെ കണ്ടെത്താന്‍ നടത്തിയ വിരലടയാള പരിശോധന പരാജയം
AddThis Website Tools
Advertising

പ്രതികളെക്കുറിച്ച് വിവരം ലഭിക്കാതെ പൊലീസ്

Full View

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണം പതിനാലാം ദിവസവും എങ്ങുമെത്തിയില്ല. ജിഷയുടെ അയല്‍വാസികളുടെ വിരലടയാളം ആധാര്‍ കാര്‍ഡുപയോഗിച്ച് പരിശോധിക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News