തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടനുണ്ടാകും: മുഖ്യമന്ത്രി

Update: 2018-04-27 04:07 GMT
Editor : Sithara
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടനുണ്ടാകും: മുഖ്യമന്ത്രി
Advertising

കോടതി വിധിയുടെ വിശദാംശങ്ങളും എന്‍സിപി നിലപാടും അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിയുടെ വിശദാംശങ്ങളും എന്‍സിപി നിലപാടും അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറ‍ഞ്ഞു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News