ലീഗ് സജ്ജം, സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല: കുഞ്ഞാലിക്കുട്ടി
Update: 2018-04-29 09:11 GMT
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് മുസ്ലിം ലീഗും യുഡിഎഫും സജ്ജമാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് മുസ്ലിം ലീഗും യുഡിഎഫും സജ്ജമാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സ്ഥാനാർഥിയെക്കുറിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഉടൻ യോഗം ചേർന്ന് സ്ഥാനാർഥിയെ കണ്ടെത്തുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.