പായസമില്ലാതെ എന്ത് ഓണം?
Update: 2018-05-03 02:29 GMT
പാലടയ്ക്കും പ്രഥമനുമൊപ്പം മുളയരിപ്പായസത്തിനും ആവശ്യക്കാര്‍ ഏറെ
പായസമില്ലാതെ എന്ത് ഓണം? ഓണവിപണിയില്‍ ഇത്തവണ പായസവും താരമായിരുന്നു. പാലടയ്ക്കും പ്രഥമനുമൊപ്പം മുളയരിപ്പായസത്തിനും ആവശ്യക്കാര്‍ ഏറെയായിരുന്നു.