കെഎസ്ആര്‍ടിസിയെ ഇനിയും സഹായിക്കാനാകില്ലെന്ന് സര്‍ക്കാര്‍
Update: 2018-05-04 14:42 GMT
കെഎസ്ആര്‍ടിസിയെ ഇനിയും സഹായിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ല. പ്രതിസന്ധി ഘട്ടത്തില്‍..
കെഎസ്ആര്‍ടിസിയെ ഇനിയും സഹായിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ല. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്. ശമ്പളവും പെന്‍ഷനും നല്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. റിട്ടേഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസേഴ്സ് നല്കിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട്.