ജിഷ വധക്കേസില്‍ പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും

Update: 2018-05-12 13:00 GMT
Editor : Subin
Advertising

നിലവിലെ അഭിഭാഷകനെ മാറ്റണമെന്നും ബി എ ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നുമുള്ള അമീറുള്‍ ഇസ്ലാമിന്റെ ഹരജി ഇന്ന് കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു.

Full View

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ബി എ ആളൂര്‍ ഹാജരാവും. നിലവിലെ അഭിഭാഷകനെ മാറ്റണമെന്നും ബി എ ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നുമുള്ള അമീറുള്‍ ഇസ്ലാമിന്റെ ഹരജി ഇന്ന് കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News