ഒ രാജഗോപാലിന്‍റെ ഓഫീസിന് നേരെ അക്രമം; കാര്‍ അടിച്ചുതകര്‍ത്തു

Update: 2018-05-13 10:42 GMT
Editor : Sithara
ഒ രാജഗോപാലിന്‍റെ ഓഫീസിന് നേരെ അക്രമം; കാര്‍ അടിച്ചുതകര്‍ത്തു
ഒ രാജഗോപാലിന്‍റെ ഓഫീസിന് നേരെ അക്രമം; കാര്‍ അടിച്ചുതകര്‍ത്തു
AddThis Website Tools
Advertising

തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസിന് നേരെ അക്രമം

ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്‍റെയും മുന്നില് പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെയും ജനല്‍ചില്ലുകള്‍ തകര്‍ത്തു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നില്ലെന്ന് രാജഗോപാല്‍ ആരോപിച്ചു. അതേസമയം ഓഫീസിന് മുകളിലത്തെ നിലയില്‍ വാടകക്ക് താമസിക്കുന്ന വ്യക്തിക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്‍റെ സംശയം.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News