വിവരാവകാശ കമ്മീഷണര്‍ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തള്ളി

Update: 2018-05-14 19:44 GMT
Editor : admin
വിവരാവകാശ കമ്മീഷണര്‍ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തള്ളി
Advertising

വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി.

Full View

വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. ഈ ഘട്ടത്തില്‍ ഹരജി പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സുപ്രിം കോടതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല നിയമനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികള്‍. ഗവര്‍ണര്‍ക്ക് മുന്‍പാകെയുള്ള ശിപാര്‍ശ മാത്രമാണ് ഇതെന്നിരിക്കെ ഹരജി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ടൈറ്റാനിയം മുന്‍ എംഡി സോമനാഥന് പിള്ള, അഡ്വ ഡി ബി ബിനു, ജോമോന്‍‍ പുത്തന്‍പുരക്കല്‍ എന്നിവരാണ് ഹരജികള്‍ സമര്‍പ്പിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News