നടിയെ ആക്രമിച്ച സംഭവം: സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് കാനം

Update: 2018-05-15 16:33 GMT
Editor : Sithara
നടിയെ ആക്രമിച്ച സംഭവം: സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് കാനം
Advertising

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് പറയാനാവില്ല. ഇതിലും മോശം അവസ്ഥയിലുള്ള സംസ്ഥാനങ്ങള്‍ രാജ്യത്ത് ഉണ്ടെന്നും കാനം പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News