തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും
Update: 2018-05-16 11:30 GMT
നാളത്തെ മന്ത്രിസഭാ യോഗത്തിലും തോമസ് ചാണ്ടി പങ്കെടുക്കും. ഹൈക്കോടതിയുടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം മറ്റു വിഷയങ്ങളില്‍ തീരുമാനമെടുക്കുമെന്ന് തോമസ് ചാണ്ടി..
മന്ത്രി തോമസ് ചാണ്ടി രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. നാളത്തെ മന്ത്രിസഭാ യോഗത്തിലും തോമസ് ചാണ്ടി പങ്കെടുക്കും. ഹൈക്കോടതിയുടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം മറ്റു വിഷയങ്ങളില്‍ തീരുമാനമെടുക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.