സിബിഐ അന്വേഷണം: സരിതയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Update: 2018-05-24 16:01 GMT
Editor : admin
സിബിഐ അന്വേഷണം: സരിതയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സിബിഐ അന്വേഷണം: സരിതയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
AddThis Website Tools
Advertising

സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ നല്‍കിയ മൊഴികളില്‍ തുടരന്വേഷണമോ സി ബി ഐ അന്വേഷണമോ വേണമെന്നാണ് സരിതയുടെ ആവശ്യം. മുഖ്യമന്ത്രി കമ്മീഷനില്‍ മൊഴി നല്‍കിയതിനേക്കാള്‍ നേരത്തെ അദ്ദേഹവുമായി ‌കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളക്ക് ഒരു കോടി 90 ലക്ഷം രുപ നല്‍കിയെന്നും സരിത നേരത്തെ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News