ഷുഹൈബ് വധക്കേസ്; സത്യസന്ധരായ ഉദ്യോഗസ്ഥരെ നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുധാകരന്‍
Update: 2018-06-05 17:01 GMT
സിബിഐ അന്വേഷണമാവാം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത് അന്തസ്സില്ലായ്മയാണ്
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമാവാം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത് അന്തസ്സില്ലായ്മയെന്ന് കെ.സുധാകരന്‍. സത്യസന്ധരായ ഉദ്യോഗസ്ഥരെ നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്ത് നീക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.