വൈദികർക്ക് ജാമ്യം നല്‍കരുത്; യുവതി ഹൈകോടതിയില്‍

ഓർത്തഡോൿസ്‌ വൈദികരുടെ പീഡനത്തിന് ഇരയായ യുവതി ഹൈകോടതിയെ സമീപിച്ചു.

Update: 2018-07-09 07:57 GMT
സഹകരണ സംഘങ്ങളുടെ ഹരജി ഇന്ന് ഹൈകോടതിയില്‍
Advertising

ഓർത്തഡോൿസ്‌ വൈദികരുടെ പീഡനത്തിന് ഇരയായ യുവതി ഹൈകോടതിയെ സമീപിച്ചു. വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാനാണ് അപേക്ഷ നല്‍കിയത്. വൈദികർക്ക് ജാമ്യം നല്‍കരുതെന്നാണ് യുവതിയുടെ ആവശ്യം.

Tags:    

Similar News