എസ്.ഡി.പി.ഐ ഐഎസിന്റെ ഇന്ത്യന്‍ പതിപ്പെന്ന് കോടിയേരി

രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

Update: 2018-07-18 08:46 GMT
Advertising

എസ്.ഡി.പി.ഐ ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.ഡി.പി.ഐയുടെ കാര്യത്തില്‍ ജാഗ്രത വേണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Full View
Tags:    

Similar News