കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ആവശ്യങ്ങളുന്നയിച്ച് ചീഫ് ഓഫീസ് നടയില്‍ സമരസമിതി ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.

Update: 2018-09-05 00:52 GMT
Advertising

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സര്‍വീസ് വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ഏകപക്ഷീയമായ ഷെഡ്യൂള്‍ പരിഷ്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തുന്നത്. ആവശ്യങ്ങളുന്നയിച്ച് ചീഫ് ഓഫീസ് നടയില്‍ സമരസമിതി ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.

Tags:    

Similar News