മലപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും മര്‍ദിച്ചെന്ന് പരാതി

വെട്ടം ഇല്ലത്തെപടി സ്വദേശി രാജേഷിനും നിഷക്കുമാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

Update: 2018-10-18 12:33 GMT
Advertising

മലപ്പുറം തിരൂര്‍ വെട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും മര്‍ദിച്ചതായി പരാതി. വെട്ടം ഇല്ലത്തെപടി സ്വദേശി രാജേഷിനും നിഷക്കുമാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

Tags:    

Similar News