തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയിൽ

പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിയാണ് മരിച്ചത്

Update: 2024-11-18 17:08 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിയാണ് മരിച്ചത്.

മാരായമുട്ടത്തെ വീട്ടിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News