നെയ്യാറ്റിന്‍കര കൊലപാതകം: എസ്.ഐയുടെ മൊഴി രേഖപ്പെടുത്തുന്നു
ഡി.വൈ.എസ്.പി ഓഫീസില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. സാക്ഷിയായ ഹോട്ടല്‍ ഉടമ മാഹീന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
Update: 2018-11-10 11:59 GMT
നെയ്യാറ്റിന്‍കരയിലെ സനല്‍കുമാര്‍ കൊലപാതകത്തില്‍ എസ്.ഐ സന്തോഷ് കുമാറിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നു. ഡി.വൈ.എസ്.പി ഓഫീസില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. സാക്ഷിയായ ഹോട്ടല്‍ ഉടമ മാഹീന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.