നവംബര്‍ 16നും 20നും ഇടക്ക് ശബരിമല സന്ദര്‍ശിക്കുമെന്ന് തൃപ്തി ദേശായി

സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞു.

Update: 2018-11-13 14:16 GMT
Advertising

നവംബര്‍ 16നും 20നും ഇടക്ക് ശബരിമല സന്ദര്‍ശിക്കുമെന്ന് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News