ആലുവയിൽ 71കാരിയെ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി
ഫ്ലാറ്റില്‍ നിന്നും ചാടി മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്
Update: 2025-01-09 02:33 GMT
കൊച്ചി: എറണാകുളം ആലുവയിൽ 71കാരിയെ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ അമിറ്റി ഫ്ലാറ്റില്‍ താമസിക്കുന്ന ശാന്തമണി അമ്മയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ചാടി മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Updating...