പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കുന്നുകാട് മേച്ചിൽപ്പാടം വിനീത് (28) ആണ് മരിച്ചത്

Update: 2022-09-15 05:02 GMT
Editor : banuisahak | By : Web Desk
Advertising

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ കൃഷിയിടത്തിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച നിലയിൽ. കുന്നുകാട് മേച്ചിൽപ്പാടം വിനീത് (28) ആണ് മരിച്ചത്  കാട്ടുപന്നിക്ക് വെച്ച കെണിയിൽ യുവാവ് അകപ്പെടുകയായിരുന്നു. കെണിവെച്ച ദേവസഹായം എന്നയാൾ പൊലീസിൽ കീഴടങ്ങി

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News