ജമ്മു കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം
വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു, ഏതാനും സൈനികർക്ക് പരിക്കേറ്റു
Update: 2024-12-15 12:05 GMT
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ബന്ദിപോറയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.
data-style="width:100%; height:100%; position:absolute; left:0px; top:0px; overflow:hidden; border:none;" allowfullscreen title="Dailymotion Video Player" allow="web-share"> Full View