മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു.

Update: 2023-09-11 19:40 GMT
Editor : anjala | By : Web Desk
മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു
AddThis Website Tools
Advertising

നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമാണ് ഭർത്താവ്. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു. മമ്മൂട്ടിയെ കൂടാതെ, ഇബ്രാഹിം കുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ചൊവ്വാഴ്ച്ചയാണ് ഖബറടക്കം. കഴിഞ്ഞ ഏപ്രിലിൽ ആണ് മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

Web Desk

By - Web Desk

contributor

Similar News