സ്വാശ്രയ മെഡിക്കൽ കോളജിലെ പ്രവേശനം; മേൽനോട്ട സമിതിക്ക് ഇടപെടാമെന്ന് സുപ്രിംകോടതി

ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്

Update: 2021-11-16 11:57 GMT
Editor : Dibin Gopan | By : Web Desk
Advertising

സ്വാശ്രയ മെഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശനത്തിൽ ക്രമക്കേട് കണ്ടാൽ മേൽനോട്ട സമിതിക്ക് സ്വമേധയാ ഇടപെടാമെന്ന് സുപ്രിംകോടതി. കൂടാതെ നടപടി എടുക്കാനും സമിതിക്ക് അധികാരമുണ്ടെന്ന് സുപ്രിംകോടതി അറിയിച്ചു.

കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

The Supreme Court has said that if there is any irregularity in the admission of students in the Swasraya Medical College, the supervisory committee can intervene voluntarily. The apex court also said that the committee has the power to take action

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News