അൽ ഉമ്മ നേതാവ് ബാഷ അന്തരിച്ചു
നാളെയാണ് ഖബറടക്കം
Update: 2024-12-16 15:21 GMT
കോയമ്പത്തൂർ: അൽ ഉമ്മ നേതാവ് ബാഷ അന്തരിച്ചു. കോയമ്പത്തൂർ സ്വദേശിയാണ്. കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദീർഘകാലം ജയിലിലായിരുന്നു. പിന്നീട് ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ച് കോടതി പരോൾ അനുവദിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് വീട്ടിൽവെച്ചാണ് മരിച്ചത്. നാളെയാണ് ഖബറടക്കം