എഡിഎമ്മിൻ്റെ മരണം; 'നവീൻ അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമം, പി.പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമം നടന്നു': വി.ഡി സതീശൻ

'എന്തും ചെയ്യാൻ മടിക്കാത്ത പാർട്ടിയാണ് സിപിഎം'

Update: 2024-10-21 09:23 GMT
Advertising

പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 'എന്തും ചെയ്യാൻ മടിക്കാത്ത പാർട്ടിയാണ് സിപിഎം, നവീൻ അഴിമതിക്കാരൻ ആണെന്ന് വരുത്തി തീർക്കുകയാണ്. കേരളം ഭരിക്കുന്നത് പിണറായി വിജയന്റെ ഓഫീസിലെ ഉപജാപക സംഘമാണെ'ന്നും സതീശൻ ആരോപിച്ചു. ചേലക്കരയിലെ യുഡിഎഫ് കൺവെൻഷനിലാണ് പ്രതിപക്ഷനേതാവിൻ്റെ ആരോപണങ്ങൾ.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News