ബംഗളൂരുവിലെ ലഹരി മാഫിയ തലവൻ കോഴിക്കോട്ട് പിടിയിൽ

ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തമീം

Update: 2023-11-15 15:16 GMT
Bangalore drug mafia boss arrested in Kozhikode, drug mafia, drugs in kerala, latest malayalam news, ബാംഗ്ലൂർ മയക്കുമരുന്ന് മാഫിയ തലവൻ കോഴിക്കോട് പിടിയിലായി, മയക്കുമരുന്ന് മാഫിയ, മയക്കുമരുന്ന് കേരളത്തിൽ, ഏറ്റവും പുതിയ മലയാളം വാർത്ത
AddThis Website Tools
Advertising

കോഴിക്കോട്: ബംഗളൂരുവിലെ ലഹരി മാഫിയ തലവൻ കോഴിക്കോട്ട് പിടിയിൽ. ബംഗളൂരു കോറമംഗലം സ്വദേശി മുഹമ്മദ് തമീം ആണ് പിടിയിലായത്.


ഇയാളിൽ നിന്നും 81ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്താനാണ് തമീം കേരളത്തിലെത്തിയത്.


ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തമീം.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Web Desk

By - Web Desk

contributor

Similar News