കോഴിക്കോട് മേപ്പയ്യൂരിൽ തമ്മിൽ തല്ലി ബസ് ജീവനക്കാർ

തമ്മിൽ തല്ലിയ ബസ് ജീവനക്കാരെ നാട്ടുകാർ പിന്തിരിപ്പിക്കുകയായിരുന്നു

Update: 2022-07-29 09:12 GMT
Editor : Dibin Gopan | By : Web Desk
കോഴിക്കോട് മേപ്പയ്യൂരിൽ തമ്മിൽ തല്ലി ബസ് ജീവനക്കാർ
AddThis Website Tools
Advertising

കോഴിക്കോട്: മേപ്പയ്യൂരിൽ ബസ് ജീവനക്കാരുടെ തമ്മിൽ തല്ല്. സമയക്രമത്തെച്ചൊല്ലിയുളള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. മേപ്പയൂർ ബസ്സ് സ്റ്റാൻഡിയിലായിരുന്നു സംഘർഷം.

സമയക്രമത്തെ ചൊല്ലിയുള്ള വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. തമ്മിൽ തല്ലിയ ബസ് ജീവനക്കാരെ നാട്ടുകാർ പിന്തിരിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് പുതിയസ്റ്റാന്റിലും ബസ് ജീവനക്കാർ ഏറ്റുമുട്ടിയിരുന്നു.

Full View
Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

Contributor - Web Desk

contributor

Similar News