വർക്കലയില്‍ മദ്യലഹരിയില്‍ യുവാക്കളുടെ അഭ്യാസപ്രകടനത്തിനിടെ കാറപകടം
50 അടിയോളം താഴ്ചയിലേക്ക് വീഴുന്ന രീതിയിൽ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു
Update: 2025-01-14 03:11 GMT
തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ആലിയിറക്കത്ത് അഭ്യാസപ്രകടനത്തിനിടെ കാറപകടം. വർക്കല സ്വദേശികളായ നാല് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. കുന്നിന്‍റെ ചരിവിൽ ഇടിച്ചു നിന്നതിനാൽ വലിയൊരു അപകടം ഒഴിവായി. യുവാക്കൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. 50 അടിയോളം താഴ്ചയിലേക്ക് വീഴുന്ന രീതിയിൽ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.
Updating....