റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി

കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

Update: 2021-04-25 11:43 GMT
Editor : Nidhin | By : Web Desk
റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി
AddThis Website Tools
Advertising

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി. രാവിലെ ഒമ്പതു മുതൽ ഒന്നു വരേയും ഉച്ചക്ക് ശേഷം രണ്ടു മുതൽ അഞ്ചു വരേയുമായിരിക്കും ഇനിമുതൽ റേഷൻ പ്രവർത്തിക്കുക. കണ്ടെയൻ്‌മെന്റ് സോണുകളായും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവിടെത്തെ ജില്ലാ കളക്ടർ പ്രഖ്യാപിക്കുന്ന സമയങ്ങൾ റേഷൻ വ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് സംയുക്ത റേഷന്‍ ഡീലേഴ്സ്  സമിതി അറിയിച്ചു. 

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News